Saturday, September 30, 2006

സമ്മര്‍ ഇന്‍ ബത്‌ലഹേം [1]


ചിത്രം: സമ്മര്‍ ഇന്‍ ബത്‌ലഹേം
സംവിധാനം: സിബി മലയിൽ
വർഷം: 1998
രചന: ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം: വിദ്യാസാഗർ
പാടിയത്‌:യേശുദാസ്‌,ചിത്ര.


ഒരു രാത്രി കൂടി വിടവാങ്ങവേ
ഒരു പാട്ടു മൂളി വെയില്‍ വീഴവെ
പതിയെ പറന്നെന്നരികില്‍ വരും
അഴകിന്റെ തൂവലാണു നീ
ഒരു രാത്രി കൂടി വിടവാങ്ങവേ
ഒരു പാട്ടു മൂളി വെയില്‍ വീഴവെ
പതിയെ പറന്നെന്നരികില്‍ വരും
അഴകിന്റെ തൂവലാണു നീ

പലനാളലഞ്ഞ മരുയാത്രയില്‍
ഹൃദയം തിരഞ്ഞ പ്രിയ സ്വപ്നമേ
മിഴികള്‍ക്കു മുമ്പിലിതളാര്‍ന്നു നീ
വിരിയാനൊരുങ്ങി നില്‍ക്കയോ
വിരിയാനൊരുങ്ങി നില്‍ക്കയോ..

പുലരാന്‍ തുടങ്ങുമൊരു രാത്രിയില്‍
തനിയെ കിടന്നു മിഴിവാര്‍ക്കവെ
ഒരു നേര്‍ത്ത തെന്നലലിവോടെ വന്നു
നെറുകില്‍ തലോടി മാഞ്ഞുവോ
നെറുകില്‍ തലോടി മാഞ്ഞുവോ..

മലര്‍മഞ്ഞു വീണ വനവീ'തി'യില്‍
ഇടയന്റെ പാട്ടു കാതോര്‍ക്കവെ
ഒരു പാഴ്‌ കിനാവിലൊലുകുന്നൊരെന്‍
മനസ്സിന്റെ പാട്ടു കേട്ടുവോ
മനസ്സിന്റെ പാട്ടു കേട്ടുവോ

നിഴല്‍ വീഴുമെന്റെ ഇടനാഴിയില്‍
കനിവോടെ പൂത്ത മണി ദീപമെ
ഒരു കുഞ്ഞു കാറ്റിലണയാതെ നിന്‍
തിരിനാളമെന്നും കാത്തിടാം
തിരിനാളമെന്നും കാത്തിടാം..

ഒരു രാത്രി കൂടി വിടവാങ്ങവേ
ഒരു പാട്ടു മൂളി വെയില്‍ വീഴവെ
പതിയെ പറന്നെന്നരികില്‍ വരും
അഴകിന്റെ തൂവലാണു നീ...

Click Here To View The Song "Oru Raathri Koodi"

നിറങ്ങളായ്‌ [1]


ആല്‍ബം: നിറങ്ങളായ്‌
പാടിയത്‌: പത്മകുമാര്‍


താമരപൂവല്ല താരിളം ചെണ്ടല്ല
ഓമലേ നിന്നെക്കാണാന്‍
മോഹിച്ചതാരാണ്‌
നീ വരും നേരത്ത്‌
പൂവിടും മാനത്ത്‌
ആയിരം താരപൂക്കള്‍
ആശിച്ചതെന്താണ്‌

പൂവിലെ തേനല്ല തേന്മൊഴി കാറ്റല്ല
സ്നേഹമായ്‌ നിന്നെത്തേടുമൊരാത്മാവിന്റെ സംഗീതം
ജീവനായ്‌ മാറില്‍ ചാര്‍ത്തുമൊരാത്മാവിന്‍ സന്ദേശം

ചന്ദനക്കൈക്കുമ്പിള്‍ നിന്‍ നേര്‍ക്കു നീട്ടുമ്പോള്‍
എന്തിനോ നീ തന്നു സിന്ദൂരസൗന്ദര്യം
ഇന്നുമെന്നോര്‍മകളില്‍
മായാത്തൊരാവര്‍ണ്ണം
സന്ധ്യകള്‍ക്കാരാവൊ നല്‍കുന്നതീവണ്ണം
ഓമലേ നീ എന്നും
നിലാവല്ലയൊ
ഭൂമിയാം വീണയില്‍
തളിര്‍ക്കുന്ന സംഗീതം

താമരപൂവല്ല താരിളം ചെണ്ടല്ല
ഓമലേ നിന്നെക്കാണാന്‍
മോഹിച്ചതാരാണ്‌
നീ വരും നേരത്ത്‌
പൂവിടും മാനത്ത്‌
ആയിരം താരപൂക്കള്‍
ആശിച്ചതെന്താണ്‌

തെന്നലായ്‌ പുല്‍ക്കുമ്പോള്‍
നിന്‍ മെയ്യില്‍ രൊമാഞ്ചം
മിന്നലായ്‌ വീശുമ്പോള്‍
താലിക്കു പൊന്‍ നൂല്‌
കിന്നരം മൂളിവരും
പൂത്തുമ്പിയായെങ്കില്‍
നിന്നെയീ രാഗത്തില്‍
നീരാടിചേനേ ഞാന്‍
ഓമനേ നീ എന്‍
വസന്തോത്സവം
ജീവനില്‍ തേന്‍ കുടം
നിറയ്ക്കുന്ന സല്ലാപം

താമരപൂവല്ല താരിളം ചെണ്ടല്ല
ഓമലേ നിന്നെക്കാണാന്‍
മോഹിച്ചതാരാണ്‌
നീ വരും നേരത്ത്‌
പൂവിടും മാനത്ത്‌
ആയിരം താരപൂക്കള്‍
ആശിച്ചതെന്താണ്‌

പൂവിലെ തേനല്ല തേന്മൊഴി കാറ്റല്ല
സ്നേഹമായ്‌ നിന്നെത്തേടുമൊരാത്മാവിന്റെ സംഗീതം
ജീവനായ്‌ മാറില്‍ ചാര്‍ത്തുമൊരാത്മാവിന്‍ സന്ദേശം



Wednesday, September 27, 2006

കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്‌ [2]


ചിത്രം: കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്‌.
സംവിധാനം: കമൽ
വര്‍ഷം: 1997
രചന: ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം: വിദ്യാസാഗർ
പാടിയത്‌: യേശുദാസ്‌,ചിത്ര.

കാത്തിരിപ്പൂ കണ്മണി
കാത്തിരിപ്പൂ കണ്മണി
ഉറങ്ങാത്ത മനമോടെ
നിറമാര്‍ന്ന നിനവോടെ
മോഹാര്‍ദ്രമീ മണ്‍തോണിയില്‍

കാത്തിരിപ്പൂ മൂകമായ്‌
കാത്തിരിപ്പൂ മൂകമായ്‌
അടങ്ങാത്ത കടല്‍ പോലെ
ശരത്‌ കാല മുകില്‍ പോലെ
എകാന്തമീ പൂഞ്ചെപ്പിയില്‍

കാത്തിരിപ്പൂ കണ്മണി...

പാടി മനം നൊന്തു പാടി
പാഴ്ക്കൂട്ടിലേതോ പകല്‍ കോകിലം
കാറ്റിന്‍ വിരല്‍ത്തുമ്പു ചാര്‍ത്തി
അതിന്‍ നെഞ്ചിലേതോരഴല്‍ ചന്ദനം
ഒരു കൈത്തിരി നാളവുമായ്‌
ഒരു സാന്ത്വനഗാനവുമായ്‌
വെണ്ണിലാ ശലഭമേ
പോരുമോ നീ...

കാത്തിരിപ്പൂ മൂകമായ്‌
കാത്തിരിപ്പൂ കണ്മണി...

രാവിന്‍ നിഴല്‍ വീണ കോണില്‍
പൂക്കാന്‍ തുടങ്ങി നീര്‍മാതളം
താനേ തുളുമ്പും കിനാവില്‍
താരാട്ടു മൂളി പുലര്‍താരകം
ഒരു പൂത്തളിരമ്പിളിയായ്‌
ഇതള്‍ നീര്‍ത്തുമൊരൊര്‍മ്മകളില്‍
ലോലമാം ഹൃദയമേ
പോരുമോ നീ

കാത്തിരിപ്പൂ കണ്മണി
കാത്തിരിപ്പൂ കണ്മണി
ഉറങ്ങാത്ത മനമോടെ
നിറമാര്‍ന്ന നിനവോടെ
നിറമാര്‍ന്ന നിനവോടെ
മോഹാര്‍ദ്രമീ മണ്‍തോണിയില്‍

കാത്തിരിപ്പൂ മൂകമായ്‌
കാത്തിരിപ്പൂ മൂകമായ്‌
അടങ്ങാത്ത കടല്‍ പോലെ
ശരത്‌ കാല മുകില്‍ പോലെ
എകാന്തമീ പൂഞ്ചെപ്പിയില്‍

കാത്തിരിപ്പൂ കണ്മണി
കാത്തിരിപ്പൂ കണ്മണി...


Click Here To View The Song "Kaathirippoo Kanmani"
ചിത്രം: കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്‌.
സംവിധാനം: കമൽ
വര്‍ഷം: 1997
രചന: ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം: വിദ്യാസാഗർ
പാടിയത്‌: കെ.ജെ യേശുദാസ്‌ [കെ.എസ്‌ ചിത്ര]

പിന്നെയും പിന്നെയും ആരോ കിനാവിന്റെ
പടി കടന്നെത്തുന്ന പദനിസ്വനം
പിന്നെയും പിന്നെയും ആരോ നിലാവത്ത്‌
പൊൻവേണുവൂതുന്ന മൃദുമന്ത്രണം

പുലർനിലാ ചില്ലയിൽ
കുളിരിടും മഞ്ഞിന്റെ
പൂവിതൾ തുള്ളികൾ പെയ്തതാവാം
അലയുമീ തെന്നലെൻ
കരളിലെ തന്തിയിൽ
അലസമായ്‌ കൈവിരൽ ചേർത്തതാവാം
മിഴികളിൽ കുറുകുന്ന
പ്രണയമാം പ്രാവിന്റെ
ചിറകുകൾ മെല്ലെ പിടഞ്ഞതാവാം
താനേ തുറക്കുന്ന
ജാലക ചില്ലിൽ നിൻ
തെളിനിഴൽ ചിത്രം തെളിഞ്ഞതാവാം

തരളമാം സന്ധ്യകൾ
നറുമലർ തിങ്കളിൻ
നെറുകയിൽ ചന്ദനം തൊട്ടതാവാം
കുയിലുകൾ പാടുന്ന
തൊടിയിലെ തുമ്പികൾ
കുസൃതിയാൽ മൂളിപറന്നതാവാം
അണിനിലാതിരിയിട്ട
മണിവിളക്കായ്‌ മനം
അഴകോടെ മിന്നിത്തുടിച്ചതാവാം
ആരും കൊതിയ്ക്കുന്നൊരാൾ
വന്നുചേരുമെന്നാരോ
സ്വകാര്യം പറഞ്ഞതാവാം

Click Here To View The Song "Pinneyum Pinneyum"

Saturday, September 23, 2006

ഉദയനാണു താരം [2]


ചിത്രം: ഉദയനാണു താരം
സംവിധാനം: റോഷൻ ആൻഡ്രൂസ്‌
വര്‍ഷം: 2005
രചന: കൈതപ്രം
സംഗീതം: ദീപക്‌ ദേവ്‌
പാടിയത്‌: കെ.എസ്‌ ചിത്ര, കെ.ജെ യേശുദാസ്‌ [കാർത്തിക്‌]


പറയാതെ അറിയാതെ നീ പോയതല്ലെ
മറുവാക്ക്‌ മിണ്ടാഞ്ഞതല്ലെ
ഒരു നോക്കു കാണാതെ നീ പോയതല്ലെ
ദൂരേക്കു നീ മാഞ്ഞതല്ലെ
സഖിയേ നീ കാണുന്നുവൊ
എന്‍ മിഴികളില്‍ നിറയും നൊമ്പരം
ഇന്നും ഓര്‍ക്കുന്നുവൊ
വീണ്ടും ഓര്‍ക്കുന്നുവൊ
അന്നു നാം തങ്ങളില്‍ പിരിയും രാവ്‌
ഇന്നും ഓര്‍ക്കുന്നു ഞാന്‍
എന്നും ഓര്‍ക്കുന്നു ഞാന്‍
അന്നു നാം തങ്ങളില്‍ പിരിയും രാവ്‌
പറയാതെ അറിയാതെ നീ പോയതല്ലെ
മറുവാക്ക്‌ മിണ്ടാഞ്ഞതല്ലെ
ഒരു നോക്കു കാണാതെ നീ പോയതല്ലെ
ദൂരേക്കു നീ മാഞ്ഞതല്ലെ
പ്രിയനേ നീ അറിയുന്നുവൊ
എന്‍ വിരഹം വഴിയും രാവുകള്‍
ഇന്നും ഓര്‍ക്കുന്നുവൊ
വീണ്ടും ഓര്‍ക്കുന്നുവൊ
അന്നു നാം തങ്ങളില്‍ പിരിയും രാവ്‌
ഇന്നും ഓര്‍ക്കുന്നു ഞാന്‍
എന്നും ഓര്‍ക്കുന്നു ഞാന്‍
അന്നു നാം തങ്ങളില്‍ പിരിയും രാവ്‌
കണ്ടു തമ്മില്‍ ഒന്നു കണ്ടു
തീരാ മോഹങ്ങള്‍ തേടി നാം
മെല്ലെ സ്വപ്നം പൂവണിഞ്ഞു
മായാവര്‍ണ്ണങ്ങള്‍ ചൂടി നാം
ആ വര്‍ണ്ണമാകവെ
വാര്‍മഴവില്ലു പോല്‍
മായുന്നു ഓമല്‍ സഖീ
ഇന്നും ഓര്‍ക്കുന്നുവൊ
വീണ്ടും ഓര്‍ക്കുന്നുവൊ
അന്നു നാം തങ്ങളില്‍ പിരിയും രാവ്‌
ഇന്നും ഓര്‍ക്കുന്നു ഞാന്‍
എന്നും ഓര്‍ക്കുന്നു ഞാന്‍
അന്നു നാം തങ്ങളില്‍ പിരിയും രാവ്‌
കാറും കോളും മായുമെങ്ങോ
കാണാ തീരങ്ങള്‍ കാണുമൊ
വേനല്‍ പൂവെ നിന്റെ നെഞ്ജില്‍
വേളി പൂക്കാലം പാടുമൊ
നീയില്ലയെങ്കില്ലെന്‍
ജന്മമിന്നെന്തിനായ്‌
എന്‍ ജീവനെ ചൊല്ലു നീ
ഇന്നും ഓര്‍ക്കുന്നുവൊ
വീണ്ടും ഓര്‍ക്കുന്നുവൊ
അന്നു നാം തങ്ങളില്‍ പിരിയും രാവ്‌
ഇന്നും ഓര്‍ക്കുന്നു ഞാന്‍
എന്നും ഓര്‍ക്കുന്നു ഞാന്‍
അന്നു നാം തങ്ങളില്‍ പിരിയും രാവ്‌


Click Here To View The Song "Parayaathe Ariyaathe Nee Poyathalle"
ചിത്രം: ഉദയനാണ്‌ താരം
സംവിധാനം: റോഷൻ ആൻഡ്രൂസ്‌
വർഷം: 2005
രചന: കൈതപ്രം
സംഗീതം: ദീപക്‌ ദേവ്‌
പാടിയത്‌: റിമി ടോമി, വിനീത്‌ ശ്രീനിവാസൻ

കരളേ കരളിന്റെ കരളേ
എന്നോടൊന്നു ചിരിക്കൂ
കിളിയേ മാനസക്കിളിയെ
വെറുതേ നിന്നു കിണുങ്ങാതെ
ഞാനില്ല ഞാനില്ല നിന്നോടു കൂടാൻ
ഞാനില്ല ഞാനില്ല നിൻ വിളി കേൾക്കാൻ
അങ്ങനെ നീ കലമ്പാതെടി കുറുമ്പി
എന്റെ സ്നേഹിതയാണു നീ

ഫോറിൻ കാറിൽ ഡോളർ നോട്ടും കൊണ്ട്‌
മാടി വിളിച്ചാൽ കൂട്ടിനു വരുമോ നീ
കൂട്ടിനെന്നെ കിട്ടില്ലല്ലൊ ചേട്ടാ
എന്റെ കരളിന്റെ വാതിൽ തുറക്കാതെ
അരുതേ പറയരുതെ
എന്റെ സ്നേഹിതയാണു നീ

മഴത്തുള്ളി മണി കൊണ്ടെനിക്ക്‌
നൂറു മഴവിൽ മേടകൾ പണിയാമോ
മഴത്തുള്ളി കൊട്ടാരം ഞാൻ കെട്ടാം
വെണ്ണിലാവിന്റെ മതിലുകൾ പണിഞ്ഞു തരാം
എന്നോടിനി എന്നാൽ ഇഷ്ടം കൂടുമോ
ഞാനുണ്ട്‌ ഞാനുണ്ട്‌ നിന്നോടു കൂടാൻ
ഞാനുണ്ട്‌ ഞാനുണ്ട്‌ നിൻ വിളി കേൾക്കാൻ
അങ്ങനെ എൻ വഴി വാ എന്റെ കുറുമ്പി
എന്റെ സ്നേഹിതയാണു നീ


Click Here To View The Song "Karale Ente Karalinte"

Friday, September 22, 2006

ക്ലാസ്‌ മേറ്റ്‌സ്‌ [2]


ചിത്രം: ക്ലാസ്‌ മേറ്റ്സ്‌
സംവിധാനം: ലാൽ ജോസ്‌
വര്‍ഷം: 2006
രചന: വയലാർ ശരത്ചന്ദ്ര വർമ്മ
സംഗീതം: അലെക്സ്‌ പോൾ
പാടിയത്‌: വിനീത്‌ ശ്രീനിവാസൻ [സുജാത]

എന്റെ ഖല്‍ബിലെ വെണ്ണിലാവു നീ
നല്ല പാട്ടുകാരാ
തട്ടമിട്ടു ഞാന്‍ കാത്തു വച്ചൊരെന്‍
മുല്ലമൊട്ടിലൂറും
അത്തറൊന്നു വേണ്ടെ
എന്റെ ഖല്‍ബിലെ വെണ്ണിലാവു നീ
നല്ല പാട്ടുകാരാ
തട്ടമിട്ടു ഞാന്‍ കാത്തു വച്ചൊരെന്‍
മുല്ലമൊട്ടിലൂറും
അത്തറൊന്നു വേണ്ടെ
അത്തറൊന്നു വേണ്ടേ..
എന്റെ കൂട്ടുകാരാ
സുല്‍ത്താന്റെ ചേലുകാരാ
നിന്റെ പുഞ്ചിരിപ്പാട്ടിനുള്ളിലേ...
നിന്റെ പുഞ്ചിരിപ്പാട്ടിനുള്ളിലെ
പഞ്ചസാരയാവാന്‍
നിന്റെ നെഞ്ചിലെ ദഫുമുട്ടുമായ്‌
എന്നുമെന്റെയാവാന്‍
ഒപ്പനയ്കു നീ കൂടുവാന്‍
മൈ ലാഞ്ചി മൊഞ്ചൊന്നു കാണുവാന്‍
ഒപ്പനയ്കു നീ കൂടുവാന്‍
മൈ ലാഞ്ചി മൊഞ്ചൊന്നു കാണുവാന്‍
എന്തുമാത്രമെന്നാഗ്രഹങ്ങളെ
മൂടിവെച്ചുവെന്നൊ...
എന്റെ ഖല്‍ബിലെ വെണ്ണിലാവു നീ
നല്ല പാട്ടുകാരാ
തട്ടമിട്ടു ഞാന്‍ കാത്തു വച്ചൊരെന്‍
മുല്ലമൊട്ടിലൂറും
അത്തറൊന്നു വേണ്ടെ
എന്റെ ഖല്‍ബിലെ വെണ്ണിലാവു നീ
നല്ല പാട്ടുകാരാ
തട്ടമിട്ടു ഞാന്‍ കാത്തു വച്ചൊരെന്‍
മുല്ലമൊട്ടിലൂറും
അത്തറൊന്നു വേണ്ടെ
അത്തറൊന്നു വേണ്ടേ..
എന്റെ കൂട്ടുകാരാ
സുല്‍ത്താന്റെ ചേലുകാരാ
തൊട്ടുമീട്ടുവാനുള്ള തന്ത്രികള്‍
തൊട്ടുമീട്ടുവാനുള്ള തന്ത്രികള്‍
തൊട്ടുവെന്നപോലെ
തൊട്ടടുത്തു നീ നിന്നുവെങ്കിലും
കൈതൊടാഞ്ഞതെന്തേ
ലാളനങ്ങളില്‍ മൂളുവാന്‍
കൈ താളമിട്ടൊന്നു പാടുവാന്‍
ലാളനങ്ങളില്‍ മൂളുവാന്‍
കൈ താളമിട്ടൊന്നു പാടുവാന്‍
എത്രവട്ടമെന്‍ കാല്‍ ചിലങ്കകള്‍
മെല്ലെ കൊഞ്ചിയെന്നോ...
എന്റെ ഖല്‍ബിലെ വെണ്ണിലാവു നീ
നല്ല പാട്ടുകാരാ
തട്ടമിട്ടു ഞാന്‍ കാത്തു വച്ചൊരെന്‍
മുല്ലമൊട്ടിലൂറും
അത്തറൊന്നു വേണ്ടെ
അത്തറൊന്നു വേണ്ടേ..
എന്റെ കൂട്ടുകാരാ
സുല്‍ത്താന്റെ ചേലുകാരാ
എന്റെ ഖല്‍ബിലെ വെണ്ണിലാവു നീ
നല്ല പാട്ടുകാരാ
തട്ടമിട്ടു ഞാന്‍ കാത്തു വച്ചൊരെന്‍
മുല്ലമൊട്ടിലൂറും
അത്തറൊന്നു വേണ്ടെ
അത്തറൊന്നു വേണ്ടേ..
എന്റെ കൂട്ടുകാരാ
സുല്‍ത്താന്റെ ചേലുകാരാ


Click Here To View The Song "Ente Khalbile"
ചിത്രം: ക്ലാസ്സ്‌ മേറ്റ്‌ സ്‌
സംവിധാനം: ലാൽ ജോസ്‌
വര്‍ഷം: 2006
രചന: വയലാർ ശരത്ചന്ദ്ര വർമ്മ
സംഗീതം: അലെക്സ്‌ പോൾ
പാടിയത്‌: സിസിലി, വിധു പ്രതാപ്‌, റെജു ജോസഫ്‌, രമേഷ്‌ ബാബു

താ ന ന നാന
തന ന ന നാന
താന ന താന ന താന ന നാ...
കാറ്റാടി തണലും
തണലത്തരമതിലും
മതിലില്ലാ മനസ്സുകളുടെ പ്രണയക്കുളിരും

മാറ്റുള്ളൊരു പെണ്ണും
മറയത്തൊളിക്കണ്ണും
കളിയൂഞ്ഞാലടുന്നെ ഇടനാഴിയിലായ്‌...
മതിയാവില്ലൊരുന്നാളിലും
ഈ നല്ലൊരു നേരം
ഇനിയില്ലിതുപ്പോലൊരു സുഖമറിയുന്നൊരു കാലം...

കാറ്റാടി തണലും
തണലത്തരമതിലും
മതിലില്ലാ മനസ്സുകളുടെ പ്രണയക്കുളിരും

മഞ്ഞിന്‍ കവിള്‍ ചേരുന്നൊരു പൊന്‍ വെയിലായ്‌ മാറാന്‍
നെഞ്ഞം കണി കണ്ടേ നിറയേ...
മഞ്ഞിന്‍ കവിള്‍ ചേരുന്നൊരു പൊന്‍ വെയിലായ്‌ മാറാന്‍
നെഞ്ഞം കണി കണ്ടേ നിറയേ...

കാണുന്നതില്ലെല്ലാം മഴവില്ലുള്ളതു പോലെ
ചേലുള്ളവയെല്ലാം വരമാകുന്നതു പോലെ

പുലരൊളിയുടെ കസവണിയണ മലരുകളുടെ രസനടനം

കാറ്റാടി തണലും
തണലത്തരമതിലും
മതിലില്ലാ മനസ്സുകളുടെ പ്രണയക്കുളിരും

വിണ്ണില്‍ മിഴിപാകുന്നൊരു പെണ്മയിലായ്‌ മാറാന്‍
ഉള്ളില്‍ കൊതിയ്യില്ലേ സഖിയേ
വിണ്ണില്‍ മിഴിപാകുന്നൊരു പെണ്മയിലായ്‌ മാറാന്‍
ഉള്ളില്‍ കൊതിയ്യില്ലേ സഖിയേ

കാണാതൊരു കിളിയെങ്ങൊ കൊഞ്ജുന്നതു പോലെ
കണ്ണീരിനു കയ്പ്പില്ലെന്നറിയുന്നതു പോലെ

പുതുമഴയുടെ കൊലുസിളകിയ കനവുകളുടെ പദചലനം

കാറ്റാടി തണലും
തണലത്തരമതിലും
മതിലില്ലാ മനസ്സുകളുടെ പ്രണയക്കുളിരും
മാറ്റുള്ളൊരു പെണ്ണും
മറയത്തൊളിക്കണ്ണും
കളിയൂഞ്ഞാലടുന്നെ ഇടനാഴിയിലായ്‌...
മതിയാവില്ലൊരുന്നാളിലും
ഈ നല്ലൊരു നേരം
ഇനിയില്ലിതുപ്പോലൊരു സുഖമറിയുന്നൊരു കാലം...
കാറ്റാടി തണലും
തണലത്തരമതിലും
മതിലില്ലാ മനസ്സുകളുടെ പ്രണയക്കുളിരും
മാറ്റുള്ളൊരു പെണ്ണും
മറയത്തൊളിക്കണ്ണും
കളിയൂഞ്ഞാലടുന്നെ ഇടനാഴിയിലായ്‌...

Click Here To View The Song "Kaatadi Thanalum"

Thursday, September 21, 2006

ഇതു ശരിയ്യല്ലല്ലൊ!! ഈ സംഭംവം പലരും അറിയുന്നതിനു മുന്‍പു ഞാന്‍ ചെയ്തു തുടങ്ങിയതാണു. ഏത്‌? ഈ ബ്ലോഗെ... സത്യം!! ഏത്‌ ഇന്റര്‍നെറ്റ്‌ ദൈവങ്ങളെ പിടിച്ചു സത്യം ചെയ്യന്‍ ഞാന്‍ തയ്യാറാണു... ശ്ശെടാ!! കയച്ചിലായല്ലൊ(കോയിക്കൊടന്‍ ഭാഷ)... ഒരാളും വിശ്വസിക്കുന്നില്ലല്ലൊ...ഏന്താ എപ്പൊ ചെയ്യാ?? ഇനി എല്ലാം തുറന്നു പറയാം. കുറേ ദിവസമായി വിചാരിക്കുന്നു,"കറക്ട്‌" ആയി പറഞ്ഞാല്‍ 2-3 ആഴ്ചകള്‍ക്ക്‌ മുമ്പ്‌ മാത്രുഭൂമിയില്‍ വന്ന ഫീച്ചര്‍ വായിച്ചപ്പൊ മുതല്‍, വിചാരിക്കുന്നു ഒരു മലയാളം ബ്ലോഗ്‌ തുടങ്ങണമെന്ന്... ആദ്യം പറഞ്ഞപ്പോലെ ഒരെണ്ണം ഉണ്ടായിരുന്നു(പ്ലീസ്‌,വിശ്വാസമില്ല എന്ന് പറയരുത്‌. പ്ലീസ്‌). പക്ഷെ ഒരു "ഐഡിയ" ഉണ്ടായിരുന്നില്ല. എന്താ ഇപ്പൊ ഇത്‌?? ആ!! കുറച്ച്‌ ലിങ്ക്സ്‌ പോസ്റ്റ്‌ ചെയ്യാം. അത്‌ മതി. പലര്‍ക്കും കൊടുത്തു. ആരും ഒന്നും പറഞ്ഞില്ല. ഇപ്പൊഴല്ലേ പിടിക്കിട്ടിയത്‌, അവര്‍ക്കും ഇതിനെ പറ്റി അറിയില്ല!! ഹ ഹാ ഹ.... താങ്ക്സ്‌ റ്റു "മാത്രുഭൂമി"!! ഒരു വരാന്തപ്പതിപ്പില്‍ ബ്ലോഗ്‌-ലോകത്തെപ്പറ്റി വായിച്ചു. ശ്ശോ!! ഞാന്‍ അറിയാതെ എവിടെ എന്തെല്ലാം നടക്കുന്നു. ഈ ബ്ലോഗ്‌ ലോകത്തെ ചേട്ടന്മാരെയും ചേച്ചിമാരെയും സമ്മതിക്കണം. ഇനി,എന്ത്‌? ഒരു ബ്ലോഗ്‌ എത്രയും പെട്ടന്ന് എഴുതണം. പക്ഷെ എന്തു എഴുതും. "ഹ്ട്ട്പ്‌:ഽനുമതെവ്‌.നൊ-ഇപ്‌.ഇന്‍ഫൊ/മലയാളം/വര്‍ക്ക്‌/ഹീദ്‌.എഛ്‌.റ്റീ.എം.എല്‍" (ഞെട്ടണ്ട, ഇംഗ്ലീഷില്‍ വായിക്കുക.) ഈ അനു മാത്യൂവിനു നന്ദി പറഞ്ഞു കൊണ്ട്‌, ഒരുവിധം എല്ലാ ബ്ലോഗും വായിച്ചപ്പൊ ഞാന്‍ എഴുതാം എന്നു വിചാരിച്ചതൊക്കെ അവിടെ കണ്ടു. എന്റെ റ്റൈറ്റിലില്‍ പറഞ്ഞപ്പോലെ തളരാത്ത "ഹോന്‍സ്ല"-യൊടെ ഈ ബ്ലോഗ്‌ തുടങ്ങുകയാണു. ഈ വിശാലമായ ബ്ലോഗുലകത്തിലുള്ള എല്ലാവരുടെയും പ്രൊത്സാഹനവും സഹായവും പ്രതീക്ഷിച്ച്‌ കൊണ്ട്‌ സ്വന്തം "സര്‍ക്കാര്‍"

Labels

1964 (2) 1965 (3) 1967 (1) 1968 (1) 1969 (1) 1970 (2) 1971 (1) 1972 (1) 1973 (1) 1975 (1) 1976 (3) 1984 (1) 1985 (1) 1986 (2) 1987 (4) 1988 (3) 1989 (6) 1990 (4) 1991 (4) 1992 (5) 1993 (8) 1994 (5) 1995 (6) 1996 (4) 1997 (7) 1998 (11) 1999 (5) 2000 (5) 2001 (5) 2002 (1) 2003 (6) 2004 (7) 2005 (9) 2006 (7) 2007 (10) 2008 (21) 2009 (6) 2010 (1) A Anantha Padmanabhan [Anand] (1) A K Lohithadas (1) A T Abu (1) A T Ummer (1) A Vincent (2) Afzal (3) Alex Paul (6) Alphonse Joseph (1) Amal (1) Anand (1) Anil Babu (1) Anil Panachooran (5) Anitha (2) Aparna Rajeev (1) Asha Menon (1) Asha Ramesh (1) Beeyar Prasad (1) Berny Ignatius (4) Bharathan (1) Bhavana Radhakrishnan (1) Bichu Thirumala (6) Bijipal (1) Biju Narayanan (6) Bipin Prabhakar (1) Blessy (1) Bombay Ravi (2) C O Anto (1) Chandrashekhar (1) Chinmayee (1) Cicily (3) Deepak Dev (4) Deepu (1) Dennis Joseph (2) Devanand (1) Dr.P Ramesh (1) East Coast Vijayan (2) Fazil (3) Franko (4) G Devarajan (9) G Venugopal (8) Gayathri (1) Gireesh Puthencheri (35) Goerge Peter (1) Gomathy (1) Gopisunder (1) Hari Haran (4) Haridas Keshavan (1) Hariharan (1) Harini (1) I S Kundoor (1) Ilayaraja (7) Jassie Gift (4) Jayaraj (2) Job (1) Jofy Tharakan (1) Johnson (16) Joshy (3) Jyotsna (5) K G George (1) K J Yesudas (96) K P Brahmanandan (1) K S Chithra (59) K S Sethumadhavan (2) Kaithapram (42) Kaithapram Viswanath (1) Kalyani Menon (1) Kamal (9) Kanesh Punoor (1) Karthik (3) Kavalam Sreekumar (1) Kochin Haneefa (1) Konniyoor Bhas (1) Krishnachandran (1) Lal Jose (6) Latha Krishnan (1) Lathika (1) Liji Francis (1) M A Nishad (1) M B Sreenivasan (1) M D Ashok (1) M G Radhakrishnan (8) M G Sreekumar (31) M Jayachandran (18) M K Arjunan (1) M Krishnan Nair (2) M Kunchako (1) M Madhusoodhanan Nair (1) M Padmakumar (1) M S Baburaj (2) M S Viswanadhan (1) Madhu Balakrishnan (7) Malavika (1) Malayalam Album Song Lyrics (5) Malayalam Song Lyrics (167) Manjari (2) Manju (1) Mano (1) Mejo Joseph (1) Minmini (2) Mithin Ramakrishnan (1) Mohan Lal (2) Mohan Sithara (9) Mrudula (1) Naadhirsha (1) Nadesh Shankar (1) Nemam Pushparaj (1) Nepolean (1) Nishad (1) Noushad (1) O N V Kuruppu (13) Ouseppachan (14) P B Sreenivas (1) P Bhaskaran (5) P G Vishwambaran (1) P Jayachandran (9) P Leela (2) P N Menon (2) P Susheela (1) Padmakumar (1) Perumbavoor G Raveendranath (2) Pooja Rajesh (1) Poovachal Khader (1) Prabha Varma (1) Pradeep Babu (2) Prakash (1) Prameela (1) Priyadarshan (7) R Sarath (1) R Somashekharan (1) Radhika Thilak (2) Rafeeque Ahmad (3) Rafi Mecartin (2) Raghunath Seth (1) Rahul Raj (2) Rajalakshmi (1) Rajasenan (2) Rajeev Aanchal (1) Rajeev Alunkal (1) Ramesh Babu (2) Ranjith (2) Raveendran (4) Reju Joseph (2) Rimi Tomy (4) Roopa (1) Roshan Andrews (1) S Balakrishnan (2) S P Balasubramaniam (1) S P Venkitesh (6) S Rameshan Nair (5) Saajan Palluruthi (1) Sachidanandhan Puzhangara (2) Sangeeth Sivan (1) Santhosh Kesav (2) Santhosh Varma (1) Sarath (4) Sasi Shankar (1) Sathyan Anthikkad (15) Shabnam (2) Shafi (2) Shankar Mahadevan (4) Shibu Chakravarthy (3) Shreya Ghosal (1) Shwetha (10) Shyaam (3) Shyam Dharman (2) Sibi Malayil (9) Siddique (1) Sindhu Premkumar (1) Sohan Lal (1) Soniya (1) Sowmya (1) Sreekumaran Thambi (5) Sreemoola Nagaram Vijayan (1) Sreenivas (1) Sreevalsan J Menon (1) Sriprakash (1) Sruthi Raj (1) Sudeep Kumar (6) Sudha Ranjith (1) Sujatha (26) Sundara Rajan (1) Sunitha Sarathy (1) Suresh Peters (1) Swarnalatha (1) Teenu Tellence (1) Thirunelloor Karunakaran (1) Thulasidas (1) Tinu Antony (1) Unni Menon (6) V Dakshinamoorthy (3) V G Muralikrishnan (1) V M Vinu (2) Vayalar (9) Vayalar Sarathchandra Varma (12) Venu (1) Vidhu Prathap (2) Vidyadharan (2) Vidyasagar (17) Vijay Yesudas (8) Vineeth Sreenivasan (16) Vipin Xavier (1) Yusuf Ali Kecheri (8)