Showing posts with label 1992. Show all posts
Showing posts with label 1992. Show all posts
Monday, April 06, 2009
ആയുഷ്ക്കാലം [1]
ചിത്രം: ആയുഷ്ക്കാലം
സംവിധാനം: കമൽ
വർഷം: 1992
രചന: കൈതപ്രം
സംഗീതം: ഔസേപ്പച്ചൻ
പാടിയത്: കെ.എസ് ചിത്ര, കെ.ജെ യേശുദാസ്
മൗനം സ്വരമായ് എൻ പൊൻവീണയിൽ
സ്വപ്നം മലരായ് ഈ കൈക്കുമ്പിളിൽ
ഉണരും സ്മൃതിയലയിൽ ആരോ സാന്ത്വനമായ്
മുരളികയൂതി ദൂരേ ആ ആ
ജന്മം സഫലം എൻ ശ്രീരേഖയിൽ
സ്വപ്നം മലരായ് ഈ കൈക്കുമ്പിളിൽ
അറിയാതെയെൻ തെളി വേനലിൽ
കുളിർമാരിയായ് പെയ്തു നീ
നീരവ രാവിൽ ശ്രുതിചേർന്ന വിണ്ണിൻ
മൃദുരവമായ് നിൻ ലയമഞ്ജരി ആ ആ
സ്വപ്നം മലരായ് ഈ കൈക്കുമ്പിളിൽ
ജന്മം സഫലം എൻ ശ്രീരേഖയിൽ
ആത്മാവിലെ പൂങ്കോടിയിൽ
വൈഡൂര്യമായ് വീണു നീ
അനഘനിലാവിൽ മുടി കോതി നിൽക്കേ
വാർമതിയായ് നീ എന്നോമനേ ആ ആ
ജന്മം സഫലം എൻ ശ്രീരേഖയിൽ
സ്വപ്നം മലരായ് ഈ കൈക്കുമ്പിളിൽ
Labels:
1992,
K J Yesudas,
K S Chithra,
Kaithapram,
Kamal,
Malayalam Song Lyrics,
Ouseppachan
Wednesday, December 17, 2008
അദ്വൈതം [3]
ചിത്രം: അദ്വൈതം
സംവിധാനം: പ്രിയദർശൻ
വർഷം: 1992
രചന: കൈതപ്രം
സംഗീതം: എം.ജി രാധാകൃഷ്ണൻ
പാടിയത്: കെ.എസ് ചിത്ര, എം.ജി ശ്രീകുമാർ
അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോടു നീ
എന്തു പരിഭവം മെല്ലെയോതി വന്നുവോ
കൽവിളക്കുകൾ പാതിമിന്നി നിൽക്കവേ
എന്തു നൽകുവാൻ എന്നെ കാത്തുനിന്നു നീ
തൃപ്രസാദവും മൗനചുംബനങ്ങളും
പങ്കുവെയ്ക്കുവാൻ ഓടിവന്നതാണു ഞാൻ
രാഗചന്ദനം നിന്റെ നെറ്റിയിൽ തോടാൻ
ഗോപകന്യയായ് ഓടി വന്നതാണു ഞാൻ
അഗ്നിസാക്ഷിയായ് ഇലത്താലി ചാർത്തിയെൻ
ആദ്യാനുരാഗം ധന്യമാകും
മന്ത്രകോടിയിൽ ഞാൻ മൂടി നിൽക്കവേ
ആദ്യാഭിലാഷം സഫലമാകും
നാലാളറിയേ കൈപിടിക്കും
തിരുനാടകശാലയിൽ ചേർന്നു നിൽക്കും
യമുനാനദിയായ് കുളിരലയിളകും നിനവിൽ
ഈറനോടേയെന്നും കൈവണങ്ങുമെൻ
നിർമ്മാല്യപുണ്യം പകർന്നുതരാം
ഏറേജന്മമായ് ഞാൻ നോമ്പുനോൽക്കുമെൻ
കൈവല്യമെല്ലാം കാഴ്ചവെയ്ക്കാം
വേളിപെണ്ണായ് നീ വരുമ്പോൾ
നല്ലോലക്കുടയിൽ ഞാൻ കൂട്ടുനിൽക്കാം
തുളസീദളമായ് തിരുമലരടികളിൽ വീണെൻ
ചിത്രം: അദ്വൈതം
സംവിധാനം: പ്രിയദർശൻ
വർഷം: 1992
രചന: കൈതപ്രം
സംഗീതം: എം.ജി രാധാകൃഷ്ണൻ
പാടിയത്: കെ.എസ് ചിത്ര, എം.ജി ശ്രീകുമാർ
മഴവിൽ കൊതുമ്പിലേറിവന്ന വെണ്ണിലാക്കിളി
കദളീവനങ്ങൾ താണ്ടിവന്നതെന്തിനാണു നീ
മിഴിനീർക്കിനാവിലൂർന്നതെന്തേ സ്നേഹലോലയായ്
പുതുലോകം ചാരേ കാണ്മൂ നിൻ ചന്തം വിരിയുമ്പോൾ
അനുരാഗം പൊന്നായ് ചിമ്മി നിൻ അഴകിൽ തഴുകുമ്പോൾ
താലിപ്പീലി പൂരം ദൂരേ മുത്തുകുട നീർത്തിയെന്റെ രാഗ സീമയിൽ
അല്ലിമലർക്കാവിൻ മുന്നിൽ തങ്കതിടമ്പെഴുന്നള്ളും മോഹസന്ധ്യയിൽ
തിരുവള്ളോർക്കുന്നിന്മേലേ തിറമേളം കൂടാറായ്
മണിനാഗക്കോവിലിനുള്ളിൽ നിറദീപം കാണാറായ്
അങ്കത്താളം തുള്ളിത്തുള്ളി കന്നിചേകോരെഴുന്നള്ളും വർണ്ണകേളിയിൽ
കോലംമാറി താളംമാറി ഓളംതല്ലും തീരത്തിപ്പോൾ വന്നതെന്തിനായ്
ചിത്രം: അദ്വൈതം
സംവിധാനം: പ്രിയദർശൻ
വർഷം: 1992
രചന: കൈതപ്രം
സംഗീതം: എം.ജി രാധാകൃഷ്ണൻ
പാടിയത്: സുജാത, എം.ജി ശ്രീകുമാർ
നീലക്കുയിലേ ചൊല്ലൂ മാരിക്കിളിയേ ചൊല്ലൂ
നീയെന്റെ മാരനേ കണ്ടോ
തങ്കത്തേരിൽ വന്നെൻ മാറിൽ പടരാനിന്നെൻ
പുന്നാര തേൻകുടം വരുമോ
മുത്തിച്ചുവപ്പിക്കാൻ കോരിത്തരിപ്പിക്കാൻ
എത്തുമെന്നോ കള്ളനെത്തുമെന്നോ
കതിവന്നൂർ പുഴയോരം കതിരാടും പാടത്ത്
പൂമാലപ്പെണ്ണിനേ കണ്ടോ
കണിമഞ്ഞൾക്കുറിയോടേ ഇളമഞ്ഞിൻ കുളിരോടേ
അവനെന്നെ തേടാറുണ്ടോ
ആ പൂങ്കവിൾ വാടാറുണ്ടോ
ആരോമൽ ഈ ആതിര രാത്രിയിൽ അരികേ വരുമോ
അയലത്തെ കൂട്ടാളർ കളിയാക്കി ചൊല്ലുമ്പോൾ
നാണം തുളുമ്പാറുണ്ടോ
കവിളത്തെ മറുകിന്മേൽ വിരലോടിച്ചവളെന്റെ
കാര്യം ചോല്ലാറുണ്ടോ
ആ പൂമിഴി നിറയാറുണ്ടോ
അവൾ അമ്പിളിപ്പാൽക്കുടം തൂവിയെന്നരികേ വരുമോ
Click Here To View The Song "Ambalapuzhe Unnikannanodu"
Click Here To View The Song "Mazhavil Kothumbileri"
Click Here To View The Song "Neelakuyile Chollu"
Saturday, November 01, 2008
കൗരവർ
ചിത്രം: കൗരവർ
വർഷം: 1992
പാടിയത്: കെ.ജെ യേശുദാസ്
സംഗീതം: എസ്.പി വെങ്കിടേഷ്
രചന: കൈതപ്രം
മുത്തുമണി തൂവൽ തരാം
അല്ലിത്തളിരാട തരാം
നറു പൂവിതളിൽ
മധുരം പകരാം
ചെറു പൂങ്കാറ്റായ്
മെല്ലെ താരാട്ടാം
എൻ കനവിലൊതുങ്ങൂ
കണ്ണീർക്കുരുവികളേ
കരളിൽ വിളങ്ങിനിൽപ്പൂ
ഒരു സൂര്യകാരുണ്യം
സായാഹ്നമായ് താലോലമായ്
ഈ സ്നേഹസന്ധ്യയിൽ
ജീവന്റെ കൂട്ടിലെൻ
താരിളം കിളികളേ ചേക്കേറുമോ
കനിവാർന്ന രാത്രിവിണ്ണിൽ
അഴകിന്റെ പീലിനീർത്താൻ
ഊഞ്ഞാലിടാം പൂപ്പാലയിൽ
തിങ്കൾ കൊതുമ്പിൽ
പാലാഴി നീന്താൻ
പൊന്നിളം കിളികളേ കളിയാടി വാ
Labels:
1992,
K J Yesudas,
Kaithapram,
Malayalam Song Lyrics,
S P Venkitesh
വിയറ്റ്‌നാം കോളനി
ചിത്രം: വിയറ്റ്‌നാം കോളനി
വർഷം: 1992
പാടിയത്: കെ.ജെ യേശുദാസ് [മിന്മിനി]
സംഗീതം: എസ്.ബാലകൃഷ്ണൻ
രചന: ബിച്ചു തിരുമല
ലല്ലലം ചൊല്ലുന്ന ചെല്ലകിളികളേ
വേടൻ കുരുക്കും കടങ്കഥ ഇക്കഥ
ഇക്കഥയ്ക്കുത്തരം തേടുവാൻ കൂടാമോ
ഇല്ലെങ്കിൽ സൊല്ലെങ്കിൽ ഇല്ലില്ല സമ്മാനം
നീലകുരുവികളും ചോലപറവകളും
മേളിച്ചകാട്ടിലെങ്ങോ ഒരു വേടൻ വലവിരിച്ചു
ഇത്തിരിവിത്തെറിഞ്ഞു ഒത്തിരികൊത്തെറിഞ്ഞു
പക്ഷികൾ വന്നണഞ്ഞു ആ പാവങ്ങളെന്തറിഞ്ഞു
കാലെടുത്തു കൊക്കുടക്കി കൊക്കെടുത്തു മേലുടക്കി
തച്ചുംചിറകിട്ടടിച്ചും ആ പാവങ്ങൾ ആ വലയ്ക്കുള്ളിൽ
കുഴഞ്ഞു പോയ്
വേടൻ വരുന്നേ കാടൻ വരുന്നേ
കൂടൊരു മാടനുണ്ടേ കൂട്ടരും കൂടെയുണ്ടേ
കാടും കിടുക്കി മേടും കുലുക്കി
ചാടിത്തിമിർക്കണുണ്ടേ ആയുധം കൈയ്യിലുണ്ടേ
കല്ലേലെല്ലാം രാകുന്നേ കത്തിയ്ക്കു വാൾത്തലയേറ്റുന്നേ
ചുള്ളീംകൊള്ളീം കൂട്ടുന്നേ കത്തിച്ചുതീയെല്ലാം കൂട്ടുന്നേ
വെള്ളംതിളയ്ക്കുമ്പോൾ ഉള്ളംപിടയ്ക്കുമ്പോൾ
പൈങ്കിളി പാവങ്ങളെന്തു ചെയ്യും
ആരുണ്ടൊരുത്തരം കണ്ടെടുക്കാൻ
മാനത്തു നിന്നും മാടത്തെയുണ്ണാൻ
നേരത്തു വന്നിറങ്ങി താഴേ പറന്നിറങ്ങി
ആവലയ്ക്കുള്ളിൽ ജീവൻ കൊതിക്കും
പ്രാണങ്ങളോടു ചൊല്ലി ഒന്നിച്ചു നിന്നുകൂടേ
വേറേ വേറേ ആകുമ്പോൾ വേലകളെല്ലാം പാഴല്ലേ
ഒന്ന് രണ്ട് മൂന്നെണ്ണി ഒന്നിച്ചുയർന്നവർ മാനത്ത്
കണ്ണും മിഴിച്ചങ്ങ് കാടന്മാർ നിന്നപ്പൊ
ആവലവീണു തലയ്ക്കു മീതേ
കാടത്തം സ്വന്തം വലയ്ക്കകത്തായ്
ചിത്രം: വിയറ്റ്‌നാം കോളനി
വർഷം: 1992
പാടിയത്: മിന്മിനി
സംഗീതം: എസ്.ബാലകൃഷ്ണൻ
രചന: ബിച്ചു തിരുമല
പാതിരവായിനേരം
പനിനീർക്കുളിരമ്പിളി
എന്റെ മനസ്സിന്റെ
മച്ചുന്മേലിന്തിനിന്നു
ഉറങ്ങാതലയുന്നു നീ
ആരീരംരാരം പാടി
കടിഞ്ഞൂൽ കനവോടെയീ
താഴെ തണുപ്പിന്റെ
കിക്കിളി പായയിൽ
ഉറങ്ങാതുരുകുന്നു ഞാൻ
നിന്നെ തലോടും തെന്നൽ
കള്ളക്കൊഞ്ചലുമായി
പമ്മിപതുങ്ങി വന്നു
കിളിവാതിലിലൂടെ
കിന്നാരക്കാറ്റിന്റെ കാതിൽ
പുന്നാരം ഞാനൊന്നു ചൊല്ലി
നിന്നെ ഉറക്കാൻ ഞാനുണർന്നീ
രാവിനു കൂട്ടിരുന്നേ
മഞ്ഞുപൊതിഞ്ഞ മോഹം
മിഴിമൂടിയ നാണം
എന്നിലൊതുങ്ങി നിന്നേ
എന്നെ ഞാനും മറന്നേ
ഗോവണിതാഴത്തു വന്നേ
ദാവണിസ്വപ്നവും കണ്ടേ
നിന്നെ ഉറക്കാൻ ഞാനുണർന്നീ
രാവിനു കൂട്ടിരുന്നേ
Labels:
1992,
Bichu Thirumala,
K J Yesudas,
Malayalam Song Lyrics,
Minmini,
S Balakrishnan
Sunday, September 09, 2007
സര്‍ഗ്ഗം
ചിത്രം: സര്‍ഗ്ഗം
വർഷം: 1992
രചന: യൂസഫ് അലി കേച്ചേരി
സംഗീതം: ബോംബെ രവി
പാടിയത്: യേശുദാസ്
പ്രവാഹമേ ഗംഗാ പ്രഹാഹമേ
സ്വരരാഗ ഗംഗാ പ്രഹാഹമേ
സ്വര്‍ഗീയ സായൂജ്യസാരമേ
നിന്‍ സ്നേഹഭിക്ഷയ്ക്കായ് നീറിനില്‍ക്കും
തുളസീദളമാണു ഞാന്‍
കൃഷ്ണതുളസീദളമാണു ഞാന്‍
സ്വരരാഗ ഗംഗാ പ്രഹാഹമേ
നിന്നെയും എന്നെയും ഒന്നിച്ചിണക്കി
നിരുപമ നാദത്തിന്‍ ലോലതന്തു
നിന്‍ഹാസ രശ്മിയില്‍ മാണിക്യമായ് മാറി
ഞാനെന്ന നീഹാരബിന്ദു
ആത്മാവില്‍ നിന്‍രാഗസ്പന്ദനമില്ലെങ്കില്‍
ഈ വിശ്വം ചേതനാശൂന്യമല്ലോ
എന്‍ വഴിത്താരയില്‍ ദീപം കൊളുത്തുവാന്‍
നീ ചൂടും കോടീരമില്ലേ
Subscribe to:
Posts (Atom)
Labels
1964
(2)
1965
(3)
1967
(1)
1968
(1)
1969
(1)
1970
(2)
1971
(1)
1972
(1)
1973
(1)
1975
(1)
1976
(3)
1984
(1)
1985
(1)
1986
(2)
1987
(4)
1988
(3)
1989
(6)
1990
(4)
1991
(4)
1992
(5)
1993
(8)
1994
(5)
1995
(6)
1996
(4)
1997
(7)
1998
(11)
1999
(5)
2000
(5)
2001
(5)
2002
(1)
2003
(6)
2004
(7)
2005
(9)
2006
(7)
2007
(10)
2008
(21)
2009
(6)
2010
(1)
A Anantha Padmanabhan [Anand]
(1)
A K Lohithadas
(1)
A T Abu
(1)
A T Ummer
(1)
A Vincent
(2)
Afzal
(3)
Alex Paul
(6)
Alphonse Joseph
(1)
Amal
(1)
Anand
(1)
Anil Babu
(1)
Anil Panachooran
(5)
Anitha
(2)
Aparna Rajeev
(1)
Asha Menon
(1)
Asha Ramesh
(1)
Beeyar Prasad
(1)
Berny Ignatius
(4)
Bharathan
(1)
Bhavana Radhakrishnan
(1)
Bichu Thirumala
(6)
Bijipal
(1)
Biju Narayanan
(6)
Bipin Prabhakar
(1)
Blessy
(1)
Bombay Ravi
(2)
C O Anto
(1)
Chandrashekhar
(1)
Chinmayee
(1)
Cicily
(3)
Deepak Dev
(4)
Deepu
(1)
Dennis Joseph
(2)
Devanand
(1)
Dr.P Ramesh
(1)
East Coast Vijayan
(2)
Fazil
(3)
Franko
(4)
G Devarajan
(9)
G Venugopal
(8)
Gayathri
(1)
Gireesh Puthencheri
(35)
Goerge Peter
(1)
Gomathy
(1)
Gopisunder
(1)
Hari Haran
(4)
Haridas Keshavan
(1)
Hariharan
(1)
Harini
(1)
I S Kundoor
(1)
Ilayaraja
(7)
Jassie Gift
(4)
Jayaraj
(2)
Job
(1)
Jofy Tharakan
(1)
Johnson
(16)
Joshy
(3)
Jyotsna
(5)
K G George
(1)
K J Yesudas
(96)
K P Brahmanandan
(1)
K S Chithra
(59)
K S Sethumadhavan
(2)
Kaithapram
(42)
Kaithapram Viswanath
(1)
Kalyani Menon
(1)
Kamal
(9)
Kanesh Punoor
(1)
Karthik
(3)
Kavalam Sreekumar
(1)
Kochin Haneefa
(1)
Konniyoor Bhas
(1)
Krishnachandran
(1)
Lal Jose
(6)
Latha Krishnan
(1)
Lathika
(1)
Liji Francis
(1)
M A Nishad
(1)
M B Sreenivasan
(1)
M D Ashok
(1)
M G Radhakrishnan
(8)
M G Sreekumar
(31)
M Jayachandran
(18)
M K Arjunan
(1)
M Krishnan Nair
(2)
M Kunchako
(1)
M Madhusoodhanan Nair
(1)
M Padmakumar
(1)
M S Baburaj
(2)
M S Viswanadhan
(1)
Madhu Balakrishnan
(7)
Malavika
(1)
Malayalam Album Song Lyrics
(5)
Malayalam Song Lyrics
(167)
Manjari
(2)
Manju
(1)
Mano
(1)
Mejo Joseph
(1)
Minmini
(2)
Mithin Ramakrishnan
(1)
Mohan Lal
(2)
Mohan Sithara
(9)
Mrudula
(1)
Naadhirsha
(1)
Nadesh Shankar
(1)
Nemam Pushparaj
(1)
Nepolean
(1)
Nishad
(1)
Noushad
(1)
O N V Kuruppu
(13)
Ouseppachan
(14)
P B Sreenivas
(1)
P Bhaskaran
(5)
P G Vishwambaran
(1)
P Jayachandran
(9)
P Leela
(2)
P N Menon
(2)
P Susheela
(1)
Padmakumar
(1)
Perumbavoor G Raveendranath
(2)
Pooja Rajesh
(1)
Poovachal Khader
(1)
Prabha Varma
(1)
Pradeep Babu
(2)
Prakash
(1)
Prameela
(1)
Priyadarshan
(7)
R Sarath
(1)
R Somashekharan
(1)
Radhika Thilak
(2)
Rafeeque Ahmad
(3)
Rafi Mecartin
(2)
Raghunath Seth
(1)
Rahul Raj
(2)
Rajalakshmi
(1)
Rajasenan
(2)
Rajeev Aanchal
(1)
Rajeev Alunkal
(1)
Ramesh Babu
(2)
Ranjith
(2)
Raveendran
(4)
Reju Joseph
(2)
Rimi Tomy
(4)
Roopa
(1)
Roshan Andrews
(1)
S Balakrishnan
(2)
S P Balasubramaniam
(1)
S P Venkitesh
(6)
S Rameshan Nair
(5)
Saajan Palluruthi
(1)
Sachidanandhan Puzhangara
(2)
Sangeeth Sivan
(1)
Santhosh Kesav
(2)
Santhosh Varma
(1)
Sarath
(4)
Sasi Shankar
(1)
Sathyan Anthikkad
(15)
Shabnam
(2)
Shafi
(2)
Shankar Mahadevan
(4)
Shibu Chakravarthy
(3)
Shreya Ghosal
(1)
Shwetha
(10)
Shyaam
(3)
Shyam Dharman
(2)
Sibi Malayil
(9)
Siddique
(1)
Sindhu Premkumar
(1)
Sohan Lal
(1)
Soniya
(1)
Sowmya
(1)
Sreekumaran Thambi
(5)
Sreemoola Nagaram Vijayan
(1)
Sreenivas
(1)
Sreevalsan J Menon
(1)
Sriprakash
(1)
Sruthi Raj
(1)
Sudeep Kumar
(6)
Sudha Ranjith
(1)
Sujatha
(26)
Sundara Rajan
(1)
Sunitha Sarathy
(1)
Suresh Peters
(1)
Swarnalatha
(1)
Teenu Tellence
(1)
Thirunelloor Karunakaran
(1)
Thulasidas
(1)
Tinu Antony
(1)
Unni Menon
(6)
V Dakshinamoorthy
(3)
V G Muralikrishnan
(1)
V M Vinu
(2)
Vayalar
(9)
Vayalar Sarathchandra Varma
(12)
Venu
(1)
Vidhu Prathap
(2)
Vidyadharan
(2)
Vidyasagar
(17)
Vijay Yesudas
(8)
Vineeth Sreenivasan
(16)
Vipin Xavier
(1)
Yusuf Ali Kecheri
(8)